കുമ്പളം: നോർത്ത് മഹാത്മ റോഡ് റസി. അസോസിയേഷൻ പത്താം വാർഷികം
പഞ്ചായത്ത് മെമ്പറും സംഘടനയുടെ രക്ഷാധികാരിയുമായ സീത ചക്രപാണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെലിൻ കുമ്പളം അദ്ധ്യക്ഷനായി. ഭാരവാഹികളായി ജെലിൻ കുമ്പളം (പ്രസിഡന്റ്), ടി.എസ്.സുനിൽകുമാർ (സെക്രട്ടറി), കെ.എൻ.ഷംസുദ്ദീൻ (ട്രഷറർ), പരീതുകുഞ്ഞ് (വൈസ് പ്രസിഡന്റ്), വി.കെ.സാനു, എലിസബത്ത് (ജോ: സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.