മൂവാറ്റുപുഴ: പായിപ്ര മോളത്ത് രാമചന്ദ്രൻ നായർ (79) നിര്യാതനായി. ഭാര്യ: പരേതയായ കമലം (മേതല ചെമ്മലപ്പുറത്ത് കുടുംബാംഗം). മക്കൾ: എം.ആർ. ബിന്ദു, എം.ആർ. ബിനു. മരുമകൻ : ടി. ബാബു (റിട്ട. മിലിട്ടറി).