സോണിയ ഗാന്ധിയെ ഇ.ഡി അനാവശ്യമായി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ.ഡി. ഓഫീസിലേക്ക് നടത്തിയ മാർച്ച്.