b

കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കർഷകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കർഷക സഭ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം നിർവഹിച്ചു.

രായമംഗലം പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. അവറാച്ചൻ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മോളി തോമസ്

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ. എം. സലിം, സി.ജെ. ബാബു ,അനു അബീഷ് ,

പി.ആർ. നാരായണൻ നായർ , അജിത് കുമാർ, അംബിക മുരളീധരൻ, ഡെയ്സി ജെയിംസ്, ഷോജാ റോയ്, ലതാഞ്ജലി മുരുകൻ ,ബീന ഗോപിനാഥ്, എം കെ രാജേഷ് ,കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്

എ ഡി എ മോളി എന്നിവർ സംസാരിച്ചു.