philomina-75

കൊങ്ങോർപ്പിള്ളി: കോരമംഗലത്ത് ഫിലോമിന (ബേബി - 75) നിര്യാതയായി. മക്കൾ: ജയ (സെന്റ് ഫിലോമിനാസ് എൽ.പി. സ്‌കൂൾ, കൂനമ്മാവ്), ബിജു (ഖത്തർ), ലിജി, ഷിജി. മരുമക്കൾ: പോൾ, ഡീന (ഖത്തർ), ജോജി, തോംസൻ.