
ആലുവ: മുപ്പത്തടം കോച്ചേരി പടിഞ്ഞാറേവീട്ടിൽ പരേതനായ ശങ്കരൻനായരുടെ ഭാര്യ സാവിത്രിയമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രഘുനാഥൻ, പ്രദീപ്കുമാർ, താരാനാഥ് (കടുങ്ങല്ലൂർ പഞ്ചായത്ത് അംഗം), ജയചന്ദ്രൻ, ഇന്ദിരാമണി, രാധാമണി, ചിന്താമണി, വിശ്വനാഥൻ. മരുമക്കൾ: ഉഷ, രമ, ലത, ഗീത, സീത, ബാബു, സുരേഷ് ബാബു, പരേതനായ അപ്പുക്കുട്ടമേനോൻ.