അങ്കമാലി : നഗരസഭ ലൈഫ് മിഷന്‍ 2020 ഭൂരഹിത ഭവന രഹിതരുടെയും ഭൂമിയുള്ള ഭവനരഹിതരുടെയും രണ്ടാംഘട്ട അപ്പീലിന് ശേഷമുള്ള കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കരട് ലിസ്റ്റ് നഗരസഭാ ഓഫീസിൽ പരിശോധനയ്ക്ക് ലഭ്യമാണ് .