ആലുവ: തോട്ടക്കാട്ടുകര വി.ഐ.പി ലൈനിൽ തേറോടത്തുവീട്ടിൽ എൻ.എ. ചന്ദ്രിക (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് പറവൂർകവല എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: മഞ്ജുള സുരേന്ദ്രൻ, മനോഷ്‌കുമാർ. മരുമക്കൾ: അനിൽകുമാർ, സോണിയ കെ. ജോണി.