ആലുവ: തായിക്കാട്ടുക്കര തേയ്ക്കാനാത്ത് പീറ്റർ (63 - റിട്ട. ഹെഡ് വെഹിക്കിൾ ഇൻസ്‌പെക്ടർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: അൽഫോൺസ. മക്കൾ: അമൽ, ജോയൽ. മരുമകൾ: മീര.