ആലുവ: പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ യോഗം 29ന് വൈകിട്ട് നാലിന് നടക്കും. വൈകിട്ട് നാലിന് ട്രയൽ നടക്കും. ഒറ്റയ്ക്ക് താമസിക്കുന്നവർക്കും മുതിർന്ന പൗരന്മാർക്കും പങ്കെടുക്കാം.ഗൂഗിൾ മീറ്റിനുള്ള ലിങ്കും പാസ്വേർഡും അതാത് റസിഡന്റ് സ് ഭാരവാഹികളിൽ നിന്ന് ലഭിക്കും.