കാലടി : കാലടി ഫാർമേഴ്സ് ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയച്ചവർ സ്ഥാനമേറ്റു. പ്രസിഡന്റായി കെ. എ. ചാക്കോച്ചനെയും വൈസ് പ്രസിഡന്റായി അഡ്വ.എം.വി. പ്രദീപിനെയും തിരഞ്ഞെടുത്തു. കെ. എ. ചാക്കോച്ചൻ, സി .കെ. സലിംകുമാർ, എം. ടി.വർഗ്ഗീസ്, പി. എൻ. അനിൽ കുമാർ, മാത്യൂസ് കോലഞ്ചേരി, ബേബി കാക്കശ്ശേരി, സെബാസ്റ്റ്യൻ കന്നപ്പള്ളി, ബാങ്ക് മാനേജിംഗ് ഡയറക്ടർ സനീഷ് ശശി എന്നിവർ സംസാരിച്ചു .