മുവാറ്റുപുഴ: പുതുപ്പാടി പാറയ്ക്കൽ കുഞ്ഞപ്പൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗൗരി. മകൻ: മനോജ് പി.കെ (വെഹിക്കിൾ ഡിപ്പാർട്ടമെന്റ്). മരുമകൾ: ബിന്ദു.