1

മട്ടാഞ്ചേരി: ബി.എസ്.എസ് റോഡ് കൊച്ചുപറമ്പിൽ പരേതനായ ഷരീഫിന്റെ മകൻ സംജാദ് (22) നിര്യാതനായി. മാതാവ്: ഷാഹിദ. സഹോദരൻ: ഷംനാദ്.