
പള്ളുരുത്തി: പെരുമ്പടപ്പ് സാന്താക്രൂസ് ചർച്ചിന് സമീപം വടയനേഴത്ത് റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരൻ പരേതനായ നെൽസൻ ഡിസിൽവയുടെ ഭാര്യ ലീന (76 റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി സാന്ദ്ര അസോസ, ജൂഡ് ശോഭിൻഡിസിൽവ. മരുമക്കൾ: ജെയിംസ് അസോസ, ലിന്റിവേഗസ്.