
പെരുമ്പാവൂർ: മുൻ പെരുമ്പാവൂർ എം.എൽ.എയും സി.പി.എം നേതാവുമായിരുന്ന പരേതനായ പി.ആർ. ശിവന്റെ മകളും പുല്ലുവഴി ചാമക്കാലായിൽ എൻ. രാധാകൃഷ്ണന്റെ ഭാര്യയുമായ പി.എസ്. ലേഖ (61 - റിട്ട. അദ്ധ്യാപിക, പുല്ലുവഴി ജയകേരളം) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൾ: അശ്വതി. മരുമകൻ: സൂരജ് ബാബു.