chinnamma-61

മൂവാറ്റുപുഴ: കാവന കുരിശുമലയിൽ (തണ്ടുംപുറത്ത്) ആന്റണിയുടെ ഭാര്യ ചിന്നമ്മ (61) നിര്യാതയായി. മക്കൾ: ബിനു, മിനി. മരുമക്കൾ: ജിൻസി, മാർട്ടിൻ.