thankachan-65

മൂവാറ്റുപുഴ: കടാതി പുതുമനക്കുടിയിൽ പി.പി. തങ്കച്ചൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ജാക്കബൈറ്റ് സിറിയൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ഷൈജു, ഷൈമോൻ. മരുമകൾ: സുമ.