വാഴക്കുളം: കാവന തടത്തിൽ പരേതനായ ഐപ്പ് മത്തായിയുടെ ഭാര്യ മറിയം (96) നിര്യാതയായി. മക്കൾ: ആനീസ്, റീത്തമ്മ, സെബാസ്റ്റ്യൻ, ജോയി, ഷാജി, പരേതരായ മാത്യു, സ്‌കറിയ. മരുമക്കൾ: റോസിലി, സെലിൻ, സിമി, എൽസി, സ്റ്റെല്ല, പരേതരായ തോമസ്, ബേബി.