subhash-51

മൂവാറ്റുപുഴ: കാവന പടിഞ്ഞാറക്കര സുഭാഷ് (51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൊടുപുഴ പൊതുശ്മശാനത്തിൽ. ഭാര്യ: ഗീത.