മൂവാറ്റുപുഴ: വിൻവിൻ ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാംസമ്മാനം വാളകം സ്വദേശിക്ക്. കുന്നയ്ക്കാൽ ഓലക്കാട്ട് അശോകൻ (മണി) നെല്ലാട് നിന്നുവാങ്ങിയ ടിക്കറ്റിനാണ് സമ്മാനം. മൂവാറ്റുപുഴ റോയൽ ലോട്ടറി ഏജൻസിയിലെ ടിക്കറ്റാണിത്. നെല്ലാടുള്ള കുമാർ എന്ന വില്പനക്കാരനിൽ നിന്നാണ് ടിക്കറ്റെടുത്തത്.