kklm

കൂത്താട്ടുകുളം: ഇലഞ്ഞി മുകളേൽ ബൈജു കുമാർ (49) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുനി. മക്കൾ : പ്രണവ്, ആദിലക്ഷ്മി.