കൂത്താട്ടുകുളം: ഇലഞ്ഞി പെരുമ്പടവം കുന്നത്തറപ്പാട്ട് വി.കെ.സുകുമാരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ ഐഷ. മക്കൾ: രജീഷ്, രാജേഷ്, ഐശ്വര്യ. മരുമക്കൾ: അനു മോനിപ്പിള്ളി, മഞ്ചു കുളത്തൂപ്പുഴ, ഗോപി ലാൽ കീഴൂർ.