ഉദയംപേരൂർ: മുണ്ടശേരിയിൽ (ഫിഷർമെൻ കോളനി) വേലായുധൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തൃപ്പുണിത്തുറ പൊതു ശ്മശാനത്തിൽ. മക്കൾ: രാജേന്ദ്രൻ, ഡോ.എം.വി.നടേശൻ (ഡയറക്ടർ, കേന്ദ്ര റെയിൽവേ നിഗം ലിമിറ്റഡ്),​ കലേശൻ, ഇന്ദിര. മരുമക്കൾ: ഗീത, ഗീത ഇന്ദിര, ശ്രീകുമാർ.