kothamangalam
നഗരസഭ വികസന സെമിനാർ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

കോതമംഗലം: കോതമംഗലം നഗരസഭയുടെ വികസന സെമിനാർ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൻ സിന്ദു ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. കെ .എ നൗഷാദ്, അൻസൽ ഐസക്, സി പി എസ് ബാലൻ, കെ.വി.തോമസ്, രമ്യ വിനോദ് ,സിജോ വർഗീസ് ബിൻസി തങ്കച്ചൻ, എ ജി ജോർജ് തുടങ്ങിയവർ സംസാരി​ച്ചു.