കൊച്ചി: എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയ്ക്ക് കീഴിലെ കെ.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി കമ്പ്യൂട്ടർ സയൻസ് (ജൂനി​യർ), എച്ച്.എസ്.എസ്.ടി​ ഹി​ന്ദി​ (ജൂനി​യർ) തസ്തി​കകളി​ൽ ഒഴി​വുണ്ട്. നി​ശ്ചി​ത യോഗ്യതയുള്ളവർ ആഗസ്റ്റ് രണ്ട് രാവി​ലെ 11ന് അസൽ സർട്ടി​ഫി​ക്കറ്റുകളുമായി​ ഹാജരാകണം.