തൃക്കാക്കര: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസിൽ എം.ബി.എ, എം.എ (എച്ച്.ആർ.എം), എം.സി.എ, പി.ജി.ഡി.സി.എസ്.ഡബ്‌ള്യു, എം.എസ്.ഡബ്‌ള്യു, എം.ലിബ് ഐ.എസ്.സി, എം.എസ്‌സി കോഴ്‌സുകളിലെ എസ്.സി /എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകുക. അവസാന തിയതി ജൂലായ് 30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2660601, 9645081287, ഇ-മെയിൽ- admission@rajagiri.edu.