കൊച്ചി:കപ്പൽശാലയിൽ നിന്ന് വിരമിച്ച എം.പി.രാമദാസ് രചിച്ച 'കവിത പൂക്കുന്ന കാലം' എന്ന പുസ്തകം കവി ശ്രീനാരായണൻ മൂത്തേടത്ത്, കവയിത്രി ഹേമ എൻ.ആനന്ദ് എന്നിവർ പ്രകാശനം ചെയ്തു. കുറൂർ കൃഷ്ണൻ പുസ്തകാവലോകനം നടത്തി. രാമദാസ്, ജയമോഹൻ, വൈക്കം അരുൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.