ശ്രീമൂലനഗരം: എടനാട് കുട്ടാല അന്തോണി വർക്കി (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് എടനാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏല്യ. മക്കൾ: ആന്റണി,​ വക്കച്ചൻ,​ തോമസ്,​ ഡേവീസ്,​ ജോഷി. മരുമക്കൾ: ആൻസി,​ ഹേമ,​ നെൽജി,​ സുമിത്ര,​ നീതു.