ആലുവ: മുപ്പത്തടം പുളിക്കൽ നടുവിൽ പരേതനായ വിശ്വനാഥ പണിക്കരുടെ ഭാര്യ കമലാക്ഷിയമ്മ (82) നിര്യാതയായി.

സംസ്‌കാരം ഇന്ന് രാവിലെ. മകൻ: രാമചന്ദ്രൻ. മരുമകൾ: സീന.