തൃപ്പൂണിത്തുറ: ചെംബ്ലാംകുന്നേൽ പരേതനായ ചുമ്മാറിന്റെ ഭാര്യ സാറാമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് പുത്തൻകുരിശ് ഗുഡ് ന്യൂസ് സെമിത്തേരിയിൽ. മക്കൾ: സി.സി.ഏലിയാസ്, പരേതരായ സി.സി. ബേബി, സി.സി. തോമസ്. മരുമക്കൾ: മോളി, സുജ തോമസ്, സുജ ഏലിയാസ്.