നെടുമ്പാശേരി: മേയ്ക്കാട് കാരക്കാട്ടുകുന്ന് മംഗലത്ത് വീട്ടിൽ എം.കെ.ശ്രീധരൻ (68,​ റിട്ട.ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് തോട്ടയ്ക്കാട്ടുകര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: കുഞ്ഞുമോൾ (നെടുമ്പാശേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗം). മക്കൾ: ശ്രീജ, പരേതനായ ശ്രീജിത്. മരുമകൻ: രഞ്ജിത്ത്.