നെട്ടൂർ: കുന്നുതറ പാപ്പു തോമസ് (73) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: റോയ്, റോമി, റോണി. മരുമക്കൾ: സീന റോയ്, ഫെൽസി റോമി.