t

തൃപ്പൂണിത്തുറ: ചോറ്റാനിക്കര അയ്യൻകുഴി പുന്തോട്ടത്ത് മറ്റത്തിൽ കാർത്ത്യായിനി (75) നിര്യാതയായി. അവിവാഹിതയാണ്. കണ്ണുകൾ എറണാകുളം ഗിരിധർ ആശുപത്രിക്ക് ദാനംചെയ്തു.