
മൂവാറ്റുപുഴ: പൈനാപ്പിൾ വ്യാപാരിയായിരുന്ന നടുക്കര അറയ്ക്കൽ എ.വി. ചാക്കോച്ചൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നടുക്കര സെന്റ് മാത്യൂസ് പള്ളിയിൽ. ഭാര്യ: റോസിലി ഇരിങ്ങാലക്കുട പാലയ്ക്കപ്പറമ്പിൽ കുടുംബാംഗം. മക്കൾ: പ്രവീൺ, പ്രവീണ. മരുമക്കൾ: സെൽബി (ആവോലി പഞ്ചായത്ത് അംഗം), ടോജോ ജോൺ.