
വെണ്ണല: അമ്മണത്ത് വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ എ.കെ. ലീല (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഇടപ്പള്ളി ശ്മശാനത്തിൽ. മക്കൾ: ശാന്ത, ഗീത, സാജു (റിട്ട.ഫോറസ്റ്റ് ഓഫീസർ), ബീന, മോളി, ബേബി. മരുമക്കൾ: കെ.ജി. ഗോപി, എൻ.പി. ഉണ്ണിക്കൃഷ്ണൻ, മീന എം.കെ., പി.വി. കലേഷ്, പരേതനായ കെ.പി. പ്രമോദ് കുമാർ, എം.ആർ. സുധീർ.