കുരീക്കാട്: വട്ടപ്പറമ്പിൽ ശിവരാമൻ മേനോൻ (92. റിട്ട.പോസ്റ്റ്മാൻ) നിര്യാതനായി. ഭാര്യ: കൊച്ചമ്മിണി. മക്കൾ: സുഗത, സതീശൻ (എ.എസ്.ഐ., കൊച്ചി സിറ്റി ട്രാഫിക്ക് ഈസ്റ്റ്, ഇടപ്പള്ളി). മരുമക്കൾ: രാധാകൃഷ്ണൻ, വിനീത.