പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ 52 കോടി ചെലവിൽ നിർമ്മിച്ച ലൈബ്രറി കം അഡ്മിനിസ്‌ട്രേറ്റീവ് ബിൽഡിംഗിന്റേയും ഓഡിറ്റോറിയത്തിന്റേയും ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് മന്ത്രി. ഡോ. ആർ.ബിന്ദു നിർവഹിക്കും. അഡ്വ. എൽദോസ് കുന്നപ്പിള്ളിഎം.എൽ.എ.യു അദ്ധ്യക്ഷതവഹിക്കും. ബെന്നി ബഹനാൻ എം.പി, സാജു പോൾ എന്നിവർ സംസാരിക്കും