തിരുവാണിയൂർ: കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നിഷ്യന്റെ തത്കാലിക ഒഴിവുണ്ട്. സർക്കാർ അംഗീകൃത ലാബ്ടെക്‌നിഷ്യൻ ബിരുദമോ ഡിപ്ലോമയോ യോഗ്യതയുള്ളതും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രഷനുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് ആഗസ്റ്റ് 2ന് രാവിലെ 11ന് തിരുവാണിയൂർ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം പങ്കെടുക്കാം. പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
അന്വേഷണങ്ങൾക്ക്: 8943963785.