
നെടുങ്ങപ്ര: പുല്ലൻ പരേതനായ പി.വി. പൗലോസിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് നെടുങ്ങപ്ര സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഫാ.ജോർജ്ജ് പുല്ലൻ (കലയന്താനി പള്ളി വികാരി), പോൾ പുല്ലൻ (ഓസ്‌ട്രേലിയ), എൽസമ്മ, മേരി, റോസി, ജോസ് പി.പോൾ, ആന്റണി പോൾ, റെജി മരുമക്കൾ: ജാൻസി, ജോണി, ഷാന്റി, മാർട്ടിൻ, സെലിൻ, സെബി, പരേതനായ മോൺസി.