mary-94

നെടുമ്പാശേരി: ആറ്റുപുറം മണവാളൻ പരേതനായ ബേബിയുടെ ഭാര്യ മേരി (94) നിര്യാതയായി. മക്കൾ: പരേതയായ ജാൻസി, ജോസ്, മാത്തച്ചൻ, വത്സ, ലിസമ്മ. മരുമക്കൾ: ദേവസി, തോമസ് പോൾ, ഫ്രാൻസിസ്, മോളി, മിനി.