മൂവാറ്റുപുഴ: എസ്.എസ്.പി.യു മൂവാറ്റുപുഴ നോർത്ത് യൂണിറ്റ് 2022-23 ലെ അംഗത്വപ്രവർത്തനം ജില്ലാ ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. ധനസഹായം ബ്ലോക്ക് സെക്രട്ടറി പി. അർജുനൻ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുബ്രഹ്മണ്യൻ ആചാരി, സെക്രട്ടറി കെ.ആർ.വിജയകുമാർ,ജില്ലാ കമ്മിറ്റി അംഗം എ.സോമൻ, ട്രഷറർ വി.മുരളീധരൻ നായർ എന്നിവർ സംസാരിച്ചു.