കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) പഴം പച്ചക്കറി സംസ്‌കരണത്തിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. ആഗസ്റ്റ് 5,6 തീയതികളിൽ രാവിലെ 9.30മുതൽ വൈകിട്ട്4.30 വരെയാണ് പരിശീലനം. ഫോൺ: 9895462867.