narayanan-89

മൂവാറ്റുപുഴ: ഈസ്റ്റ് കടാതി കുന്നുംപുറത്ത് വീട്ടിൽ കെ.കെ. നാരായണൻ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ. മക്കൾ: കെ.എൻ. ഉഷ, കെ.എൻ. മനോജ് (റിട്ട.എയർഫോഴ്‌സ്), കെ.എൻ. രാജേഷ്. മരുമക്കൾ: കവിത, സിന്ധു, പരേതനായ കിഷോർ.