sosamma-87

തുമ്പമൺ: കോട്ടയ്ക്കൽ കിഴക്കേതിൽ പരേതനായ ജോർജ് സഖറിയായുടെ ഭാര്യ ശോശാമ്മ ജോർജ് (87) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് തുമ്പമൺ സെന്റ് മേരീസ് കത്തീഡ്രലിൽ. മക്കൾ: സന്തോഷ്, മോഹൻ, ജയൻ, കുമാരി, ഉഷ. മരുമക്കൾ: മിനി, ബിനു, ജോളി, പരേതനായ രാജീവ്, സജി.