mary-george-97

ബോൾഗാട്ടി: അറക്കൽവീട്ടിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ മേരി ജോർജ്ജ് (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോസഫ്, പരേതയായ മേരി വർഗീസ്, ഷീലാ ബാബു, തോമസ്, സെബാസ്റ്റ്യൻ, ഏയ്ഞ്ചൽ, സാജു, ബിജു, ലിജി. മരുമക്കൾ: ലൈല വർഗീസ്, ബാബു (മുംബയ്), ഡെയ്‌സി, റോഷ്‌നി, സിന്ധു, ശോഭ, റൂണ, ജോയി.