
വടുതല: വേട്ടുശേരി വി.ജെ. അഗസ്റ്റിൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.15ന് വടുതല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഫ്രാൻസിസ്‌ക. മക്കൾ: ലിസി, ജാൻസി, ആന്റണി, മെറ്റിൽഡ, സ്‌റ്റെല്ല, സാബു, ബിജു. മരുമക്കൾ: വിൻസന്റ്, പോൾ, ഷിജി, ബിനു, റോബിൻ, മേഴ്‌സി, നിഷ.