കളമശേരി: മഞ്ഞുമ്മൽ ഗ്രാമീണ വായനശാല വനിതാവേദി ഭാരവാഹികളായി മെറ്റിൽഡ ജെയിംസ് (പ്രസിഡന്റ്),​ ബി. ഇന്ദിര (വൈസ് പ്രസിഡന്റ്), ധന്യ ബിജു (സെക്രട്ടറി), സ്നേഹ ഗോപിനാഥ് (ജോ.സെക്രട്ടറി),​ ഏലൂർ മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യ നോബി, സി.സാവിത്രി (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.