annie-antony-71

മാമംഗലം: അറയ്ക്കൽ ആന്റണിയുടെ ഭാര്യ ആനി ആന്റണി (71) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മാമംഗലം മൗണ്ട് കാർമ്മൽ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ഷിബിൻ ആന്റണി (എം.എം പബ്ലിക്കേഷൻ, കോട്ടയം), ഷിനി. മരുമക്കൾ: മാർട്ടിൻ, ജിൻസി.