
പള്ളുരുത്തി: പെരുമ്പടപ്പ് കുറുപ്പുംപറമ്പിൽ പരേതനായ ആൽബർട്ട് റിബല്ലോയുടെ ഭാര്യ സെലിൻ (82) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജൂഡി പായ്വ, ജൂണി സോസ (അദ്ധ്യാപിക, സിയന്ന കോളേജ്), ജൂബി പാദുവാ, ഡോ. ജോസഫ് ജസ്റ്റിൻ റിബല്ലോ (വൈസ് പ്രിൻസിപ്പൽ, അക്വിനാസ് കോളേജ്). മരുമക്കൾ: മാർട്ടിൻ പായ്‌വ, ജോൺസൺ സോസ, ടിറ്റോ പാദുവ, ഷീൻ റിബല്ലോ (ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂൾ, തോപ്പുംപടി).