ദേവദൂതർ പാടി എന്ന ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോ ആണല്ലോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഹിറ്റ്.അപ്പോൾ പൂരപറമ്പിലെ ടൈറ്റസേട്ടന്റെ ചുവടു വയ്പ്പൊന്ന് കണ്ടാലോ.